Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദ്​ യാസീൻ...

മുഹമ്മദ്​ യാസീൻ വിരമിക്കുന്നു; സേനയിൽ വീണ്ടും അഴിച്ചുപണി വരുന്നു

text_fields
bookmark_border
yaseen
cancel

കോ​ട്ട​യം: വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ബി.​എ​സ്. മു​ഹ​മ്മ​ദ്​ യാ​സീ​ൻ ഇൗ​മാ​സം 28ന്​ ​സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​നി​രി​ക്കെ പു​തി​യ ഡ​യ​റ​ക്​​ട​റെ നി​യ​മി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. വി​ജി​ല​ൻ​സ്​ ഡ​യ​റ​ ക്​​ട​ർ നി​യ​മ​നം പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യും അ​തി​ലേ​റെ വി​വാ​ദ​വു​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വ ും വി​ശ്വ​സ്​​ത​നെ ത​ന്നെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ. ഇ​തോ​ടൊ​പ്പം പൊ​ലീ​സ്​ സേ​ന​യു​ടെ ത​ല​പ്പ​ത്ത്​ വി​പു​ല​മാ​യ അ​ഴി​ച്ചു​പ​ണി​യും ഉ​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​നു​ മു​മ്പു​ള്ള മാ​റ്റം കൂ​ടി​യാ​കും ഇ​ത്.

എ.​ഡി.​ജി.​പി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ്​ യാ​സീ​നെ ഡി.​ജി.​പി പ​ദ​വി ന​ൽ​കി വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ച​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​ത​സ്​​തി​ക​ക്ക്​ ഇ​നി​യും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ട്ടു​മി​ല്ല. മു​ഖ്യ​മ​ന്ത്രി ഏ​റെ​പ്ര​തീ​ക്ഷ​യോ​ടെ നി​യ​മി​ച്ച വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ജേ​ക്ക​ബ്​ തോ​മ​സ്​ സ​സ്​​പെ​ൻ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​േ​ദ്ദ​ഹ​ത്തി​നു നാ​ലാ​മ​ത്തെ സ​സ്​​പെ​ൻ​ഷ​നും ന​ൽ​കി. ഇ​നി പ​രി​ഗ​ണി​ക്കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്​ ഡി.​ജി.​പി​മാ​രാ​യ ​​ഋ​ഷി​രാ​ജ്​ സി​ങ്ങും എ. ​ഹേ​മ​ച​ന്ദ്ര​നു​മാ​ണ്. നി​ല​വി​ൽ ഋ​ഷി​രാ​ജ്​ സി​ങ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റും ഹേ​മ​ച​ന്ദ്ര​ൻ ഫ​യ​ർ ഫോ​ഴ്​​സ്​ മേ​ധാ​വി​യു​മാ​ണ്. ഇ​വ​ർ പ​രി​ഗ​ണി​ക്ക​പ്പെ​ടു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്.

എ.​ഡി.​ജി.​പി റാ​ങ്കി​ലു​ള്ള​യാ​ളെ ത​ന്നെ വീ​ണ്ടും നി​യ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്​. വി​ജി​ല​ൻ​സ്​ ഡ​യ​റ​​ക്​​ട​റാ​യി​രു​ന്ന​വ​രി​ൽ പ​ല​രും വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചാ​യി​രു​ന്നു യാ​സീ​​​െൻറ പ്ര​വ​ർ​ത്ത​നം. വി​വാ​ദ​മാ​യ ബാ​ർ​കോ​ഴ​ കേ​സ​ട​ക്കം ച​ർ​ച്ച​യാ​ക്കി​യ​തു​മി​ല്ല. വ്യാ​പ​ക റെ​യ്​​ഡു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും സ​ർ​ക്കാ​റി​നു​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ചി​ല്ല. എ​ന്നാ​ൽ, പ​ല​ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​യി​രു​ന്നു. 1986 ബാ​ച്ച്​ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ യാ​സീ​ൻ ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സി​റ്റി ക​മീ​ഷ​ണ​ർ​ക്ക്​ മാ​റ്റ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeB Syed Mohammed Yasin
News Summary - B Syed Mohammed Yasin, kerala police-kerala news
Next Story