Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുടെ തൃശൂർ...

ബി.ജെ.പിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്​ണൻ സിറ്റിങ്​ സീറ്റിൽ തോറ്റു

text_fields
bookmark_border
ബി.ജെ.പിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്​ണൻ സിറ്റിങ്​ സീറ്റിൽ തോറ്റു
cancel

തൃ​ശൂർ: കോർപറേഷനിലെ ബി.ജെ.പി മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്​ണൻ തോറ്റു. സിറ്റിങ്​ സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ സംസ്ഥാന വക്താവ്​ കൂടിയായ ഗോപാലകൃഷ്​ണൻ പരാജയപ്പെട്ടത്​ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടിയായി.

തൃശൂർ കോർപറേഷനിൽ യു.ഡി.എഫ്​-എൽ.ഡി.എഫ്​ ഇഞ്ചോടിഞ്ച്​ പോരാടു​േമ്പാൾ ബി.ജെ.പിക്ക്​ കാര്യമായ ചലനം സൃഷ്​ടിക്കാനായിട്ടില്ല. തോൽവി മുൻകൂട്ടിക്കണ്ട ഗോപാലകൃഷ്​ണൻ കോൺഗ്രസും സി.പി.എമ്മും വോട്ട്​ മറിച്ചെന്ന്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b gopalakrishnanBJP
News Summary - b gopalakrishnan lose
Next Story