Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ...

രാഹുൽ വയനാട്ടിലെത്തിയത് പണ്ട്​ കുമരകത്ത് വന്ന ഉദ്ദേശ്യത്തോടെ​​​​ -ബി.ജെ.പി

text_fields
bookmark_border
രാഹുൽ വയനാട്ടിലെത്തിയത് പണ്ട്​ കുമരകത്ത് വന്ന ഉദ്ദേശ്യത്തോടെ​​​​ -ബി.ജെ.പി
cancel

ആലപ്പുഴ: പണ്ട്​ കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായതെന ്ന്​ ബി.ജെ.പി സംസ്ഥാന വക്താവ്​ ബി. ഗോപാലകൃഷ്​ണൻ. വയനാട്ടിലാകു​േമ്പാൾ നല്ല കാലാവസ്ഥയും മലയും റിസോർട്ടുകളുമുണ ്ട്​. സഹോദരി ഭർത്താവ്​ റോബർട്ട്​ വധേരക്ക്​ ഭൂമി വിൽക്കാനാണോ രാഹുൽ വയനാട്​ തെര​െഞ്ഞടുത്ത​െതന്നും വാർത്തസമ്മേളനത്തിൽ ഗോപാലകൃഷ്​ണൻ ചോദിച്ചു.

കോൺഗ്രസ്​ കൊള്ളസംഘത്തി​​െൻറ ബ്രോക്കറാണ് കെ.സി. വേണുഗോപാൽ ​. മുഴുക്കളവായ സോണിയയും മുക്കാൽ കള്ളനായ രാഹുൽഗാന്ധിയും അരക്കള്ളനായ കെ.സി. വേണുഗോപാലും ചേർന്ന്​ കേരള​ത്തെ കുട്ടിച്ചോറാക്കും.​

വടകരയിൽ മുരളീധരനെ തോൽപ്പിച്ച്​ ജയരാജനെ ജയിപ്പിക്കാനും തിരിച്ച്​ തിരുവനന്തപുരത്ത്​ ഇടതുപക്ഷ വോട്ട്​മറിച്ച്​ ശശി തരൂരിന്​ നൽകാനും കോൺഗ്രസും സി.പി.എമ്മും രഹസ്യധാരണയുണ്ട്​. ബി.​െജ.പി ജില്ല പ്രസിഡൻറ് കെ. ​േസാമനും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsB Gopalakrishnan
News Summary - b gopalakrishnan- kerala news
Next Story