Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാ​ടെ​ങ്ങും...

നാ​ടെ​ങ്ങും അ​യ്യ​ൻ​കാ​ളി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
നാ​ടെ​ങ്ങും അ​യ്യ​ൻ​കാ​ളി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
cancel
camera_alt

കെ.​പി.​എം.​എ​സ്​ കു​ണ്ട​റ ഏ​രി​യ യൂ​നി​യ​ൻ താ​ന്നി​ക്ക​മു​ക്ക്​ വ്യാ​പാ​രി ഭ​വ​നി​ൽ ന​ട​ത്തി​യ അ​യ്യ​ൻ​കാ​ളി​യു​ടെ 158ാം ജ​യ​ന്തി ആ​ഘോ​ഷം പ​ന​യം പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

കൊ​ല്ലം: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ അ​യ്യ​ൻ​കാ​ളി ജ​ന്മ​ദി​നാ​ഘോ​ഷം ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ത​ട്ടാ​ശ്ശേ​രി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ ഇ​ത്തി​ക്ക​ര, സി.​കെ.​രാ​ജ​ൻ, ജി​ല്ലാ ട്ര​ഷ​ർ പി ​ശി​വ​ദാ​സ​ൻ, മ​ണി ചി​റ​ക്കാ​രോ​ട്, ല​തി​കാ മ​ണി, കൊ​ട്ടി​യം സു​ജി​ത്, തി​രു​മു​ല്ലാ​വാ​രം സ​തീ​ശ​ൻ, സു​നി​ൽ പൂ​ത​ക്കു​ളം, രേ​ണു​ക രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ ഏ​റ്റ​വും അ​ധി​കം പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും മ​ര​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ്ത്രീ​ധ​നം എ​ന്ന ദു​ര​വ​സ്ഥ മൂ​ല​മാ​ണ​ന്ന് സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ പ​റ​ഞ്ഞു. അ​യ്യ​ൻ​കാ​ളി ജ​യ​ന്തി​യു​ടെ​യും 'സ്ത്രീ​ധ​ന വി​മു​ക്ത കേ​ര​ളം-​ആ​ർ​ഭാ​ട​ര​ഹി​ത വി​വാ​ഹം' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ 'സ്നേ​ഹാ​ർ​ദ്രം' കാ​മ്പ​യി​െൻറ കെ.​പി.​എം.​എ​സ് ക​രു​നാ​ഗ​പ്പ​ള്ളി യൂ​നി​യ​ൻ ത​ല ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​സി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജീ​വ് ക​ട​ത്തൂ​ർ എ​സ്.​സ് ശ​ർ​മാ​ജി, കൗ​ൺ​സി​ല​ർ റെ​ജി ഫോ​ട്ടോ പാ​ർ​ക്ക്, രാ​ജീ​വ് ക​ട​ത്തൂ​ർ, കു​മാ​രി ഇ​ന്ദു​പ്രി​യ, ജ​യ​ൻ നീ​രാ​ഞ്ജ​നം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​മോ​ഷ്, ശ​ഖി​ൽ​ദേ​വ്, സ​നേ​ഷ്, സു​ജ​രേ​ന്ദ്ര​കു​മാ​ർ, പ്രേം ​ലാ​ൽ, ര​തീ​ഷ് ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി: ഡോ.​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ സ്​​റ്റ​ഡി സെൻറ​റിെൻറ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​െൻറ​യും മ​ഹാ​ത്മാ അ​യ്യ​ന്‍കാ​ളി​യു​ടെ​യും ഒ​രാ​ഴ്ച​ക്കാ​ലം നീ​ളു​ന്ന ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം സ്​​റ്റ​ഡി സെൻറ​ർ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജി. ​നാ​ഥ് നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചൂ​ളൂ​ര്‍ഷാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തീ​ഷ് പ്ര​ഭാ​ക​ര​ന്‍, അ​ജി ലൗ​ലാ​ൻ​റ്, അ​ബു​താ​ഹി​ര്‍, എ.​സി അ​നി​ല, പ്രേം​ഭാ​സി​ല്‍, എ​സ്. ഡോ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഓ​ച്ചി​റ: കോ​ൺ​ഗ്ര​സ് ഓ​ച്ചി​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ൻ​കാ​ളി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ അം​ഗം കെ.​ജി. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബി.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. വേ​ലാ​യു​ധ​ൻ, ക​യ്യാ​ല​ത്ത​റ ഹ​രി​ദാ​സ്, ബി. ​സെ​വ​ന്തി​കു​മാ​രി, കെ.​ബി. ഹ​രി​ലാ​ൽ, പി.​ഡി. ശി​വ​ശ​ങ്ക​ര​പി​ള്ള, മെ​ഹ​ർ ഖാ​ൻ ചേ​ന്ന​ല്ലൂ​ർ, കെ. ​ശോ​ഭ കു​മാ​ർ, മി​നി പൊ​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​ല്ലം: കെ.​പി.​എം.​എ​സ്​ കു​ണ്ട​റ ഏ​രി​യ യൂ​നി​യ​നും ദേ​വി​വി​ലാ​സം 2368ാം ന​മ്പ​ർ ശാ​ഖ​യും ചേ​ർ​ന്ന് ന​ട​ത്തി​യ അ​യ്യ​ൻ​കാ​ളി​യു​ടെ 158ാം ജ​ന്മ ജ​യ​ന്തി ദി​നാ​ച​ര​ണം പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​യ്യ​ൻ ഹാ​ളി​ന്​ മു​ന്നി​ൽ അ​യ്യ​ൻ​കാ​ളി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​നി​യ​ൻ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​ൻ ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ വി.​പി. വി​ധു, എ​സ്. ഷാ​ജി, യൂ​നി​യ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ഉ​ദ​യ​സിം​ഹ​ൻ, ട്ര​ഷ​റ​ർ ജി.​കെ. തു​ള​സീ​ധ​ര​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി രാ​ജീ​വ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​സു​ഗു​ണ​ൻ, എം.​എ​ഫ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ന്ദു രാ​ധാ​കൃ​ഷ്​​ണ​ൻ, കെ. ​ഗ​ണേ​ശ​ൻ, സ​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​വ​റ: കെ.​പി.​എം.​എ​സ് വെ​റ്റ​മു​ക്ക് യു​ഗ​സ്മൃ​തി ശാ​ഖ ന​ട​ത്തി​യ അ​യ്യ​ൻ​കാ​ളി​യു​ടെ 158ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖ ട്ര​ഷ​റ​ർ സി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കൊ​ണ്ടോ​ടി​യി​ൽ മ​ണി​ക​ണ്ഠ​ൻ, വി​ജ​യ​ൻ, അ​നീ​ഷ്, ഷ​റ​ഫു​ദ്ദീ​ൻ, സു​രേ​ന്ദ്ര​ൻ, ജ​യ​ൻ സ​ബ​ർ​മ​തി, ബ്രി​ജീ​ഷാ​മോ​ൾ, അ​നി​ലാ​വി​ജ​യ​ൻ, സ​ജീ​ഗോ​പാ​ൽ, മോ​ഹ​ന​ൻ, സി. ​ബാ​ബു, ബി​ലാ​ൽ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശാ​സ്താം​കോ​ട്ട: സ്ത്രീ​ധ​ന​മെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച്​ കെ.​പി.​എം.​എ​സ് മു​തു​പി​ലാ​ക്കാ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. പു​ന്ന​മൂ​ട് ജ​ങ്​​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ പ്ര​തി​ജ്ഞ ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ശാ​ഖാം​ഗം കൂ​ടി​യാ​യ ന​ന്ദി​ത സ്ത്രീ​ധ​ന​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന്, 'സ്ത്രീ​ധ​ന മു​ക്ത കേ​ര​ളം, ആ​ർ​ഭാ​ട​ര​ഹി​ത വി​വാ​ഹം'​എ​ന്ന സ​ന്ദേ​ശം ആ​ലേ​ഖ​നം ചെ​യ്ത സ്നേ​ഹാ​ർ​ദ്രം സ്​​റ്റി​ക്ക​റു​ക​ൾ ശാ​ഖ ഭ​വ​ന​ങ്ങ​ളി​ൽ പ​തി​ച്ച് പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ.​പി.​എം.​എ​സ് സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി വി. ​ശ്രീ​ധ​ര​ൻ, യൂ​നി​യ​ൻ ക​മ്മി​റ്റി അം​ഗം കെ. ​ര​മേ​ശ​ൻ, ശാ​ഖ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞു​മോ​ൾ, സെ​ക്ര​ട്ട​റി എം. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayyankali
News Summary - ayyankali jayanthi
Next Story