Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുർവേദക്കാർക്ക് അലോപ്പതിയിൽ നിരീക്ഷണം; ഉത്തരവ് രണ്ടുമാസം നടപ്പാക്കില്ല
text_fieldsbookmark_border
തിരുവനന്തപുരം: ആയുർവേദ- ഹോമിയോ വിദ്യാർഥികൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രസവം, പോസ്റ്റ്മോർട്ടം, ശസ്ത്രക്രിയ എന്നിവ നിരീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് രണ്ടുമാസം നടപ്പാക്കേണ്ടെന്ന് ആരോഗ്യവകുപ്പ്.
അതേസമയം, ആയുർവേദത്തിലെ ഗൈനക്കോളജി വിദ്യാർഥികൾക്ക് നിരീക്ഷണസൗകര്യം തുടരാം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് താൽക്കാലി ഉറപ്പ് ലഭിച്ചതെന്ന് കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
