Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: സഹായത്തിന്​...

കോവിഡ്​: സഹായത്തിന്​ ആയുർവേദ കാൾ സെൻററിൽ വിളിക്കാം

text_fields
bookmark_border
കോവിഡ്​: സഹായത്തിന്​ ആയുർവേദ കാൾ സെൻററിൽ വിളിക്കാം
cancel

കൊ​ച്ചി: കോ​വി​ഡ് സേ​വ​ന​ത്തി​ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​ഹെ​ൽ​പ് കാ​ൾ സെൻറ​റി​ന് തു​ട​ക്കം.

7034940000 ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ൽ കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും വി​ളി​ക്കാം. കോ​വി​ഡ് പ്ര​തി​രോ​ധം, ചി​കി​ത്സ, കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ പു​നഃ​സ്ഥാ​പ​നം എ​ന്നി​വ​യി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യ ആ​യു​ർ​വേ​ദ സേ​വ​ന​ങ്ങ​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ പൊ​തു​നി​ർ​േ​ദ​ശ​ങ്ങ​ൾ, വാ​ക്സി​ൻ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AyurvedahelplinecovidCall Center
News Summary - Ayurveda Call Center for covid help
Next Story