Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയോധ്യ വിധി: ലീഗ്​...

അയോധ്യ വിധി: ലീഗ്​ നേതൃത്വം മലക്കം മറിയുന്നു -എ.പി. അബ്​ദുല്ലക്കുട്ടി

text_fields
bookmark_border
അയോധ്യ വിധി: ലീഗ്​ നേതൃത്വം മലക്കം മറിയുന്നു -എ.പി. അബ്​ദുല്ലക്കുട്ടി
cancel

കണ്ണൂർ: അയോധ്യ വിധിയിൽ മുസ്​ലിംലീഗ്​ നിലപാട്​ ദൗർഭാഗ്യകരമാണെന്ന്​ ബി.ജെ.പി സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ എ.പി. അ ബ്​ദുല്ലക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധി വന്ന​പ്പോൾ ലീഗ്​ നേതൃത്വം മലക്കം മറിയുകയാണ്​ ചെയ്തത്​. ഇത്​ നേതാക്കളുടെ സങ്കുചിത മനോഭാവമാണ്​ സൂചിപ്പിക്കുന്നത്​. വിധി ശരിയാണെന്നായിരുന്നു ആദ്യ പ്രതികരണം.

എന്നാൽ, ഇപ്പോൾ വിധി നിരാശജനകമാണെന്നാണ്​ പറയുന്നത്​. പ്രതിഷേധ പ്രകടനം നടത്തിയാണ്​ എസ്​.ഡി.പി.​െഎ പ്രതികരിക്കുന്നത്​. വിഷയത്തിൽ കോൺഗ്രസ്​ നിലപാട്​ വ്യക്​തമാക്കണമെന്നും അബ്​ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsAP AbdullakuttyAyodhya verdict
News Summary - Ayodhya Verdict AP Abdullakutty Muslim League -Kerala News
Next Story