Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നലെവരെ ആയിഷ റെന്ന...

ഇന്നലെവരെ ആയിഷ റെന്ന വിപ്ലവകാരി; പിണറായിയെ പറഞ്ഞപ്പോൾ വർഗീയവാദി

text_fields
bookmark_border
ഇന്നലെവരെ ആയിഷ റെന്ന വിപ്ലവകാരി; പിണറായിയെ പറഞ്ഞപ്പോൾ വർഗീയവാദി
cancel

കൊ​ച്ചി: ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​​​​​െൻറ മു​ൻ​നി​ര​ക്കാ​രി​യാ​യ ആ​യി​ഷ റെ​ന്ന ഡ​ൽ​ഹി പൊ​ലീ​സി​നു നേ​രെ കൈ​ചൂ​ണ്ടി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​രെ പ​ല​രു​ടെ​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്​​ആ​പ്പ് മു​ഖ​ചി​ത്ര​വും ക​വ​ർ​ഫോ​ട്ടോ​യു​മെ​ല്ലാം. പൗ​ര​ത്വ നി​യ​മ പ്ര​തി​ഷേ​ധ​ത്തി​​​​​െൻറ അ​ട​യാ​ള​വും വി​പ്ല​വ​വീ​ര്യ​ത്തി​​​​​െൻറ പെ​ൺെ​പ​രു​മ​യു​മെ​ല്ലാ​മാ​യി​രു​ന്ന ആ ​കൊ​ണ്ടോ​ട്ടി​ക്കാ​രി​ക്ക് വ​ള​രെ പെ​ട്ടെ​ന്നാ​ണ് ൈസ​ബ​ർ സ​ഖാ​ക്ക​ൾ​ക്കി​ട​യി​ൽ ‘വ​ർ​ഗീ​യ​വാ​ദി’ പ​ട്ടം കി​ട്ടി​യ​ത്.

കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, സ്വ​ന്തം നാ​ട്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ ആ ​പെ​ൺ​കു​ട്ടി പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ സം​സാ​രി​ച്ചു. ഇ​തോ​ടെ സൈ​ബ​ർ സ​ഖാ​ക്ക​ളി​ൽ പ​ല​രും പ്രൊ​ഫൈ​ലി​ൽ​നി​ന്ന് പ​തി​യെ ചൂ​ണ്ടു​വി​ര​ലു​യ​ർ​ത്തു​ന്ന റെ​ന്ന​യെ മാ​റ്റി, അ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി.

ജാ​മി​അ​യി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റും വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ കൊ​ണ്ടോ​ട്ടി പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ച​താ​ണ്​ റെ​ന്ന ചെ​യ്ത കു​റ്റം. ഇ​തോ​ടെ കൂ​ടി​നി​ന്ന ചി​ല ഇ​ട​തു​പ​ക്ഷ​ക്കാ​ർ പ്ര​കോ​പി​ത​രാ​വു​ക​യും ‘അ​​​​​െൻറ അ​ഭി​പ്രാ​യം പെ​രേ​ൽ പോ​യി പ​റ​ഞ്ഞാ​മ​തി’​യെ​ന്നു​ൾ​െ​പ്പ​ടെ അ​ധി​ക്ഷേ​പ​ങ്ങ​ളു​യ​രു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ബ​റി​ട​ത്തി​ലും റെ​ന്ന​ക്ക് നേ​രെ ആ​രോ​പ​ണ​ശ​ര​ങ്ങ​ളു​യ​ർ​ന്ന​ത്. നേ​ര​ത്തേ കൊ​ണ്ടോ​ട്ടി​യു​ടെ വീ​ര​പു​ത്രി​യെ​ന്നു​ൾ​െ​പ്പ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം ന​ട​ത്തി​യ​വ​ർ ഒ​ന്നി​രു​ട്ടി വെ​ളു​ത്ത​പ്പോ​ൾ റെ​ന്ന​യെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ്.

കി​ട്ടി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് സം​ഘ്പ​രി​വാ​ർ പാ​ള​യ​ത്തി​ലു​ള്ള​വ​രും ഇ​തി​ന് എ​രി​വും പു​ളി​വും പ​ക​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ഡ​ൽ​ഹി പൊ​ലീ​സി​​​​​െൻറ ലാ​ത്തി​ക്കും ടി​യ​ർ ഗ്യാ​സി​നും മു​ന്നി​ൽ ത​ള​രാ​ത്ത​വ​രെ ഉ​മ്മാ​ക്കി കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്താ​മെ​ന്നു ക​രു​ത​ണ്ട എ​ന്ന​തു​ൾ​െ​പ്പ​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി റെ​ന്ന​ക്ക് പി​ന്തു​ണ​യു​മാ​യി വ​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsayisha rennaKondotty SagakkalCPIM Kondotty
News Summary - Ayisha Renna Pinarayi Kondotty CPIM-Kerala News
Next Story