Top
Begin typing your search above and press return to search.
Madhyamam
  keyboard_arrow_down
  Login
  exit_to_app
  exit_to_app
  Homechevron_rightNewschevron_rightKeralachevron_rightകവിത പുരസ്​കാരം...

  കവിത പുരസ്​കാരം സുധീഷ്​ കോ​ട്ടേ​മ്പ്രത്തിന്​

  text_fields
  bookmark_border
  കവിത പുരസ്​കാരം സുധീഷ്​ കോ​ട്ടേ​മ്പ്രത്തിന്​
  cancel

  കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ർ​ത്ത​ക​ൻ ഗു​രു ഗോ​പാ​ല​കൃ​ഷ്​ണ​​െൻറ സ്മ​ര​ണ​ക്കാ​യി ‘പു​ലി​റ്റ്‌​സ​ർ ബു​ക്‌​സ്’ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ യു​വ​ക​വി​ത പു​ര​സ്‌​കാ​രം സു​ധീ​ഷ് കോ​ട്ടേ​മ്പ്ര​ത്തി​​െൻറ ‘ചി​ല​ന്തി​നൃ​ത്തം’ സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ചു. യു​വ​ക​വി​ക​ളു​ടെ അ​പ്ര​കാ​ശി​ത സ​മാ​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് 10,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

  പ്ര​ഫ. വി.​കെ സു​ബൈ​ദ, ഡോ. ​എം.​എ​സ്. പോ​ൾ, ഡോ. ​രാ​ജു വ​ള്ളി​ക്കു​ന്നം എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്‌​കാ​രം നി​ർ​ണ​യി​ച്ച​ത്. 

  Show Full Article
  TAGS:kerala news malayalam news 
  Next Story