Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പത്മ' മാതൃകയിൽ കേരളത്തിലും പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാനത്തും പുരസ്കാരം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിൽ പ്രാഥമിക ചർച്ച നടന്നു. പുരസ്കാരം ഏർപ്പെടുത്താനുള്ള വിശദ രൂപരേഖ തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

