Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലി- മാർഗ അവാർഡ്...

പാലി- മാർഗ അവാർഡ് കെ.എം. സലിംകുമാറിന്

text_fields
bookmark_border
പാലി- മാർഗ അവാർഡ് കെ.എം. സലിംകുമാറിന്
cancel

കൊച്ചി: പാലി സാംസ്കാരിക കൂട്ടായ്‌മയുടെ ഡോ. ബി. ആർ. അംബേദ്‌കർ പാലി- മാർഗ സാംസ്കാരിക അവാർഡ് 2025 എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. എം. സലിംകുമാറിന്. മരണാനന്തര ബഹുമതിയായി അവാർഡ് സമർപ്പിക്കും. പ്രഫ. ഡോ. കെ. പി. രവി, പ്രഫ.ഡോ .കെ .പി. രവിചന്ദ്രൻ, ഡോ. ഷൈമ പി, ഡോ. എ.കെ. വാസു, ഡോ.എം. ബി. മനോജ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ജൂൺ 14ന് കോഴിക്കോട് നടക്കുന്ന സാഹോദര്യ സമത്വ സംഘത്തിന്‍റെ നാലാം വാർഷിക സമ്മേളനത്തിൽ വെച്ച് പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം കുടുംബത്തിന് കൈമാറുമെന്ന് കൺവീനർ പ്രഫ. ഡോ. കെ.പി. രവിചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsaward ceremonyLatest News
News Summary - award ceremony
Next Story