Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിനാശി അപകടത്തിൽ മരിച്ച ഹനീഷിെൻറ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
death
cancel

തൃശൂർ: കൊയമ്പത്തൂർ അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷി​െൻറ ഭാര്യ ശ്രീപാർവതിയെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടി​െൻറ രണ്ടാംനിലയിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു കൊയമ്പത്തൂർ അവിനാശിയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്. 

വിവാഹത്തി​െൻറ മൂന്നാം മാസത്തിലായിരുന്നു ഹനീഷി​െൻറ മരണം. ഇതിന് ശേഷം ശ്രീപാർവതി ദുഖിതയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - avinsi death person wife suicide-Kerala news
Next Story