Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.വി. ജോർജിനെ വീണ്ടും...

എ.വി. ജോർജിനെ വീണ്ടും ചോദ്യംചെയ്തു

text_fields
bookmark_border
എ.വി. ജോർജിനെ വീണ്ടും ചോദ്യംചെയ്തു
cancel

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ റൂ​റ​ൽ എ​സ്.​പി എ.​വി. ജോ​ർ​ജി​നെ വീ​ണ്ടും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ വി​ളി​ച്ചു​വ​രു​ത്തി​യ എ.​വി. ജോ​ര്‍ജി​നെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ്​ വി​ട്ട​യ​ച്ച​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ സേ​ഫ് ഹൗ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ഐ.​ജി എ​സ്. ശ്രീ​ജി​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ.

വ​കു​പ്പു​ത​ല ന​ട​പ​ടി​യും അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​സി​ല്‍ എ.​വി. ജോ​ര്‍ജി​നെ പ്ര​തി​യാ​ക്ക​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​റി​യു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsav georgeQuestioned
News Summary - AV George questioned again- Kerala News
Next Story