You are here

റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി

  • നിയമ നടപടി പാലിക്കാതെയാണ്​ മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിന്​ എത്തിച്ചതെന്ന്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ (തൃ​ശൂ​ർ): അ​ട്ട​പ്പാ​ടി​യി​ൽ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​െ​കാ​ന്ന മാ​വോ​വാ​ദി​ക​ളു​ടെ മൃ​ത​േ​ദ​ഹ​ങ്ങ​ൾ വീ​ണ്ടും പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബ​ന്ധു​ക്ക​ൾ പാ​ല​ക്കാ​ട്​ ക​ല​ക്​​ട​ർ​ക്കും ആ​ർ.​ഡി.​ഒ​ക്കും പ​രാ​തി ന​ൽ​കി. പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ന്ന തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത്​ എ​ത്തി​യ ബ​ന്ധു​ക്ക​ൾ പ​രാ​തി അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മാ​വോ​വാ​ദി നേ​താ​വ്​ രൂ​പേ​ഷി​​​െൻറ ഭാ​ര്യ ഷൈ​ന​യും സി.​പി. റ​ഷീ​ദും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. വൈ​ത്തി​രി​യി​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട  ജ​ലീ​ലി​​​െൻറ സ​ഹോ​ദ​ര​നാ​ണ്​ റ​ഷീ​ദ്.

ക​ണ്ണ​ൻ എ​ന്ന്​ വി​ളി​ക്കു​ന്ന കാ​ർ​ത്തി​കി​​​െൻറ അ​മ്മ മീ​ന​യും സ​ഹോ​ദ​രി വാ​സ​ന്തി​യും മ​ണി​വാ​സ​ക​ത്തി​​​െൻറ സ​ഹോ​ദ​രി ല​ക്ഷ്​​മി​യും സ്ഥ​ല​ത്ത്​ എ​ത്തി​യി​രു​ന്നു. നി​യ​മ​ന​ട​പ​ടി പാ​ലി​ക്കാ​തെ​യാ​ണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്​​ത​തെ​ന്ന പ​രാ​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ കാ​ർ​ത്തി​കി​​​െൻറ​യും മ​ണി​വാ​സ​ക​ത്തി​​​െൻറ​യും ബ​ന്ധു​ക്ക​ളും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പൗ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഫോ​​ട്ടോ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ല. ഇ​ൻ​ക്വ​സ്​​റ്റ്​ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​വ​ണം. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​ മാ​ത്ര​മാ​ണ്​ ഇ​നി പു​റ​ത്ത്​ വ​രി​ക. ഏ​റ്റു​മു​ട്ട​ൽ കൊ​ല​യാ​ണെ​ന്ന പൊ​ലീ​സ്​ വാ​ദം സ​മ​ർ​ഥി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും അ​വ​ർ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യെ​ന്ന്​ ഷൈ​ന​യും റ​ഷീ​ദും പ​റ​ഞ്ഞു.അ​ങ്ങേ​യ​റ്റം ധി​ക്കാ​ര​ത്തോ​െ​ട​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​െ​ത​ന്ന്​ റ​ഷീ​ദ്​ പ​റ​ഞ്ഞു. 

കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള സ​മ​യ​ത്തോ രോ​ഗ​മു​ള്ള​പ്പോ​ഴോ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്തോ വെ​ടി​വെ​ച്ച്​ വീ​ഴ്​​ത്തി പൊ​ലീ​സ്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന്​ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​രി​സ​ര​ത്തും പൊ​ലീ​സ്​ ജ​നാ​ധി​പ​ത്യാ​വ​കാ​ശം നി​ഷേ​ധി​ച്ചു. ഗ്രോ ​വാ​സു അ​ട​ക്ക​മു​ള്ള​വ​രെ എ​ന്തി​ന്​ ബ​ലം​പ്ര​യോ​ഗി​ച്ച്​ മാ​റ്റി​നി​ർ​ത്തി​യെ​ന്ന ചോ​ദ്യ​മു​ണ്ട്. കാ​ട്ടി​ൽ തോ​ക്കു​മാ​യി ന​ട​ന്ന​​തു ​െകാ​ണ്ടാ​ണ്​ ​െവ​ടി​വെ​ച്ച​െ​ത​ന്ന്​ പ​റ​യു​ന്ന ​െപാ​ലീ​സും സ​ർ​ക്കാ​റും മ​റു​ഭാ​ഗ​ത്ത്​ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ൾ ബ​ലം​​പ്ര​യോ​ഗി​ച്ച്​ ത​ട​യു​ക​യാ​ണെ​ന്നും​ റ​ഷീ​ദ്​ പ​റ​ഞ്ഞു.

മജിസ്‌ട്രേറ്റ്തല അന്വേഷണം ​േവണമെന്ന്​ ഡി. ​രാ​ജ

ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ൽ നാ​ലു​ മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് ശ​രി​യാ​യ രീ​തി​യെ​ന്ന് സി.​പി.​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. ​എ​ന്താ​ണ്​ ന​ട​ന്ന​ത്​ എ​ന്ന​തി​​െൻറ സ​ത്യാ​വ​സ്​​ഥ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ട​തു​ണ്ട്.

മാ​വോ​യി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളു​മാ​യി ഏ​റെ വി​യോ​ജി​പ്പു​ണ്ട്. സി.​പി.​ഐ ഒ​രി​ക്ക​ലും അ​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന പാ​ര്‍ട്ടി​യ​​​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാവോവാദി ​ഷെഡിൽനിന്ന്​ കണ്ടെടുത്തത്​ ഒമ്പത്​ തോക്കുകളും പണവും

അ​ഗ​ളി: മേ​ലേ മ​ഞ്ചി​ക്ക​ണ്ടി​യി​ൽ മാ​വോ​വാ​ദി​ക​ൾ താ​മ​സി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ​നി​ന്ന്​ ഏ​ഴ് തോ​ക്കു​ക​ളും തി​ര​ക​ളും മൊ​ബൈ​ൽ ഫോ​ണും ലാ​പ്​​ടോ​പ്​ അ​ട​ക്ക​മു​ള്ള ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. 

ഒ​രു എ.​കെ 47 തോ​ക്ക്, മൂ​ന്ന് നാ​ട​ൻ തോ​ക്കു​ക​ൾ, മൂ​ന്ന് ത്രീ ​നോ​ട്ട് ത്രീ​റൈ​ഫി​ൾ​സ്, ര​ണ്ട് കൈ​ത്തോ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​നൂ​റി​​​​െൻറ​യും അ​ഞ്ഞൂ​റി​​​​െൻറ​യും നോ​ട്ടു​ക​ളാ​യി സൂ​ക്ഷി​ച്ച 40,700 രൂ​പ​യും റെ​യ്​​ഡി​ൽ ക​ണ്ടെ​ത്തി. 
 

Loading...
COMMENTS