Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ ഒ​ാ​േട്ടാ...

കൊച്ചിയിൽ ഒ​ാ​േട്ടാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്​

text_fields
bookmark_border
കൊച്ചിയിൽ ഒ​ാ​േട്ടാ ഡ്രൈവർമാരുടെ മിന്നൽ  പണിമുടക്ക്​
cancel

കൊച്ചി: കൊച്ചി കോർപറേഷൻ പരിധിയിൽ ഒാ​േട്ടാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്​. എറണാകുളം ടൗൺ, സൗത്ത്​ ​െറയിൽവെ സ്​റ്റേഷനുകളിലെയും കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡിന്​ പരിസരത്തെയും ​ൈ​ഡ്രവർമാരാണ്​ ആദ്യം പണിമുടക്ക്​ തുടങ്ങിയത്​. പിന്നീട്​ പണിമുടക്ക്​ കൊച്ചി കോർ​പറേഷൻ പരിധിയിലേക്ക്​ വ്യാപിപ്പിക്കുകയായിരുന്നു.

യൂബർ ടാകസിക്കാരെ തടഞ്ഞതിനെ തുടർന്ന്​ പൊലീസ്​ ഒാ​േട്ടാ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ്​ പണിമുടക്ക്​.  ഒാ​േട്ടാ തൊഴിലാളികളും യൂബർ ടാക്​സിക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന്​ ഇന്നലെ രാത്രി 50 ഒാളം ഒാ​േട്ടാ ഡ്രൈവർമാരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. പൊലീസ്​ നിരന്തരമായി പീഢിപ്പിക്കുകയാണെന്ന്​ ഒാ​േട്ടാ ഡ്രൈവർമാർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uberrailway stationernakulam northauto strike
News Summary - auto riksha strike ernakulam noorth railway station
Next Story