Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസി വഴ​ി...

അയൽവാസി വഴ​ി മുട്ടിച്ചു; ഓ​ട്ടോഡ്രൈവർ ആത്മഹത്യചെയ്​തു

text_fields
bookmark_border
അയൽവാസി വഴ​ി മുട്ടിച്ചു; ഓ​ട്ടോഡ്രൈവർ ആത്മഹത്യചെയ്​തു
cancel

മാനന്തവാടി: വീട്ടിലേക്കുള്ള വഴി അയൽവാസി അടച്ചതിൽ മനംനൊന്ത്​ ഓ​ട്ടോ​ൈഡ്രവർ ആത്മഹത്യചെയ്​തു. കമ്മന പുലിക്ക ാട് കദളിക്കാട്ടിൽ ഉലഹന്നാ​​െൻറ മകൻ ജോണി (51) ആണ്​ റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ചത്​.

വീട്ടിലേക്ക്​ സ്വന്തംചെലവിൽ ജോണി നിർമിച്ച 700 മീറ്റർ വഴി അയൽവാസിയും ബന്ധുവുമായ ആൾ അടച്ചിരുന്നു. കുറച്ചുകാലമായി ഇരുവരുംതമ്മിൽ വഴിത്തർക്കം നിലനിൽക്കുകയായിരുന്നു. ഇന്നലെ പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും പ്രശ്​നത്തിന്​ പരിഹാരമായില്ല. മാനന്തവാടി ടൗണിലെ ഓ​ട്ടോഡ്രൈവറാണ്​ ജോണി.

ഭാര്യ: സാലി. മക്കൾ: ജോഷി, അൽന. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി കോഴിക്കോട്​ ​െമഡിക്കൽ കോളജ്​ ആശുപത്രിലേക്ക്​ ​െകാണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newswayanad newsmalayalam news
News Summary - auto driver suicide
Next Story