Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2026 10:45 PM IST Updated On
date_range 18 March 2026 10:45 PM ISTകാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
കോട്ടക്കൽ (മലപ്പുറം): പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം. ഒരാൾ മരിച്ചു. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്. കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്‌റഫാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

