Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവില നിശ്ചയിക്കാൻ...

ഇന്ധനവില നിശ്ചയിക്കാൻ അതോറിറ്റി വേണം; കെ.​എ​സ്.​ആ​ർ.​ടി.​സി സു​പ്രീം​കോ​ട​തി​യി​ൽ

text_fields
bookmark_border
ഇന്ധനവില നിശ്ചയിക്കാൻ അതോറിറ്റി വേണം; കെ.​എ​സ്.​ആ​ർ.​ടി.​സി സു​പ്രീം​കോ​ട​തി​യി​ൽ
cancel
camera_alt

representational image

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കാ​ൻ സ്വ​ത​ന്ത്ര അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള സ്​​റ്റേ​റ്റ്​ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി) സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. വി​പ​ണി​വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക കൊ​ടു​ത്ത്​ ഡീ​സ​ൽ വാ​ങ്ങേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി പ​ര​മോ​ന്ന​ത കോ​ട​തി​യി​ലെ​ത്തി​യ​ത്.

ത​ങ്ങ​ളു​ടേ​തു​പോ​ലു​ള്ള ബ​ൾ​ക്ക് പ​ർ​ച്ചെ​യ്‌​സ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ വി​പ​ണി വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​ക്കാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഡീ​സ​ൽ വി​ൽ​ക്കു​ന്ന​ത് എ​ന്ന്​ ഹ​ര​ജി​യി​ൽ ചു​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ലി​റ്റ​റി​ന് ആ​റ് രൂ​പ​യോ​ളം ഡീ​സ​ലി​ന് അ​ധി​കം ന​ൽ​കേ​ണ്ടി​വ​രു​ന്നു. ഇ​ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ദി​വ​സം​തോ​റും കെ.​എ​സ്.​ആ​ർ.​ടി.​​സി 4,10,000 ലി​റ്റ​ർ ഡീ​സ​ൽ വാ​ങ്ങു​ന്നു​ണ്ട്.

കൂ​ടു​ത​ൽ വി​ല​കൊ​ടു​ത്ത്​ ഡീ​സ​ൽ വാ​ങ്ങു​ന്ന​തോ​ടെ പ്ര​തി​ദി​നം 19 ല​ക്ഷം രൂ​പ​യാ​ണ് അ​ധി​കം ന​ൽ​കേ​ണ്ടി​വ​രു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ പ്ര​ത്യേ​ക അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ആവശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceKSRTCSupreme Court
News Summary - Authority to set fuel prices; KSRTC in Supreme Court
Next Story