Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രദ്ധിക്കുക; കക്കയം ജലസംഭരണിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

text_fields
bookmark_border
ശ്രദ്ധിക്കുക; കക്കയം ജലസംഭരണിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
cancel

കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഡാമിലെ അധികജലം ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴകൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attention; Orange alert declared in Kakkayam reservoir
Next Story