Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മക്കെതിരെ ബലാത്സംഗ ശ്രമം: യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
സന്തോഷ്
പാറശ്ശാല: വീട്ടമ്മക്കെതിരെ ബലാത്സംഗശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊറ്റാമം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷാണ് (28) പാറശ്ശാല പൊലീസിെൻറ പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Next Story

