Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ല​പാ​ത​ക​ശ്ര​മം:...

കൊ​ല​പാ​ത​ക​ശ്ര​മം: യു​വാ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ​ച്ചു സ​ത്യ​ൻ
cancel
camera_alt

സ​ച്ചു സ​ത്യ​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. എ​രു​മേ​ലി ചേ​ന​പ്പാ​ടി പൈ​ക്കാ​ട്ട് സ​ച്ചു സ​ത്യ​നെ​യാ​ണ്​ (25) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴി​ഞ്ഞ 13ന്​ ​കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വി​ഴി​ക്ക​ത്തോ​ട്ടു​വെ​ച്ച്​ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ എ​രു​മേ​ലി ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഫൈ​സ​ൽ, എ​സ്.​ഐ ജി​ൻ​സ​ൺ ഡൊ​മി​നി​ക്, എ.​എ​സ്.​ഐ അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, പീ​റ്റ​ർ, അ​ഭി​ലാ​ഷ്, വി​മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime News
News Summary - Attempted murder- Youth arrested
Next Story