Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകശ്രമം: യുവാവ്...

കൊലപാതകശ്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
​ധീ​ര​ജ്
cancel
camera_alt

​ധീ​ര​ജ് 

വൈ​പ്പി​ൻ: നെ​ഞ്ച​ക്ക് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ള്ളി​പ്പു​റം ചെ​റാ​യി എ​നി​ക്കാ​ട്ട് വീ​ട്ടി​ൽ ധീ​ര​ജി​നെ​യാ​ണ്​ (19) മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റാ​യി ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ശ്യാം ​മോ​ഹ​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ സ്റ്റാ​ർ ലൈ​ൻ റോ​ഡി​ലാ​ണ് സം​ഭ​വം. നെ​ഞ്ച​ക്ക് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsErnakulam News
News Summary - Attempted murder-Youth arrested
Next Story