Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ധ​ശ്ര​മം: ഒ​രാ​ൾ...

വ​ധ​ശ്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​മ​ൽ രാ​ജ്
cancel
camera_alt

അ​മ​ൽ രാ​ജ്

ഗാ​ന്ധി​ന​ഗ​ർ: സ്കൂ​ട്ട​ർ​യാ​ത്രി​ക​നാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൈ​പ്പു​ഴ കു​ടി​ലി​ൽ ക​വ​ല ഭാ​ഗ​ത്ത് എ​ട്ടു​പ​റ​യി​ൽ വീ​ട്ടി​ൽ അ​മ​ൽ രാ​ജി​നെ (25) യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കൈ​പ്പു​ഴ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ൾ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​മ​ൽ രാ​ജി​ന് യു​വാ​വി​നോ​ട് മു​ൻ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നാ​ണ് ഇ​യാ​ൾ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ.​ഷി​ജി , എ​സ്.​ഐ പ്ര​ശാ​ന്ത് എ​ൻ.​പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam newsCrime NewsAttempted murder
News Summary - Attempted murder-One arrested
Next Story