Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസിയെ...

അയൽവാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

text_fields
bookmark_border
Attempt to stone a neighbor to death; Defendants arrested
cancel
camera_alt

പിടിയിലായ പ്രതികൾ

ക​ഴ​ക്കൂ​ട്ടം: വീ​ടി​ന് മു​ന്നി​ൽ പാ​ട്ട​കൊ​ട്ടി ബ​ഹ​ളം വെ​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തി​െൻറ പേ​രി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് പ്ര​തി​ക​ളെ ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ചെ​റു​വ​യ്ക്ക​ൽ ക​ട്ടേ​ല സു​മി വി​ലാ​സ​ത്തി​ൽ സു​ജി​ത്ത് (25), സ​ഹോ​ദ​ര​ൻ കീ​രി കു​ട്ട​ൻ എ​ന്ന സു​ബീ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ്​ ക​ട്ടേ​ല ഞാ​റ​മൂ​ട് വീ​ട്ടി​ൽ വി​ഷ്ണു​വി​നെ (30) ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ ആ​ദ്യം സെ​ഷ​ൻ​സ് കോ​ട​തി​യി​ലും പി​ന്നീ​ട് ഹൈ​കോ​ട​തി​യി​ലും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ത​ള്ളി. ക​ഴ​ക്കൂ​ട്ടം എ.​സി.​പി ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം സ​ർ​ക്കി​ൾ മ​ഹേ​ഷ് പി​ള്ള, എ​സ്.​ഐ ബി​നോ​ദ് കു​മാ​ർ, ഗ്രേ​ഡ് എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, ഗ്രേ​ഡ് എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ബി​നു, സി.​പി.​ഒ ഷാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​ണ്ടാ നി​യ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdeathneighbor
News Summary - Attempt to stone a neighbor to death; Defendants arrested
Next Story