Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം; രണ്ടു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം; രണ്ടു പേർ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമം. ഉത്തർ പ്രദേശിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഗാസിയാബാദ് സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായിട്ടുണ്ട്.

ഇന്നലെ രാത്രി നോയിഡയിൽ വെച്ചാണ് സംഭവമുണ്ടായത്. കാറോടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും യു.പി പൊലീസ് വ്യക്തമാക്കി.

ഉത്തർ പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് കാർ. രണ്ടു തവണയാണ് കാർ ഇടിച്ചുക‍യറ്റാൻ ശ്രമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to ram into Governor's motorcade; Two people in custody
Next Story