Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂരിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
നിലമ്പൂരിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റിൽ
cancel
Listen to this Article

നിലമ്പൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ എൻ.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂർ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്പൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 29നായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയുമായി പൊലീസ്​ തെളിവെടുപ്പ് നടത്തി. നിലമ്പൂരിലെ ഭാര്യവീട്ടിലാണ് ഇയാൾ താമസിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to molest pregnant woman in Nilambur
Next Story