Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീവിരുദ്ധനാക്കാൻ...

സ്​ത്രീവിരുദ്ധനാക്കാൻ ശ്രമം–മുല്ലപ്പള്ളി

text_fields
bookmark_border
സ്​ത്രീവിരുദ്ധനാക്കാൻ ശ്രമം–മുല്ലപ്പള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ സ്​​ത്രീ​വി​രു​ദ്ധ​നാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​െ​ന്ന​ന്ന്​ കെ.​പി.​സി.​സി ​പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തു​ട​ർ​ച്ച​യാ​യി സ്​​ത്രീ​വി​രു​ദ്ധ പ്ര​സ്​​താ​വ​ന ഉ​ണ്ടാ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ൻ ഒ​രു സ്​​ത്രീ​വി​രു​ദ്ധ​നാ​ണെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ ത​ന്നെ അ​റി​യാ​വു​ന്ന എ​തി​രാ​ളി​ക​ളോ പ​റ​യി​ല്ല.

യു.​ഡി.​എ​ഫ്​ സ​മ​ര​ത്തി​നി​ടെ താ​ൻ ന​ട​ത്തി​യ പ്ര​സം​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചു. ത​െൻറ പ്ര​സ്​​താ​വ​ന​യി​ൽ തെ​റ്റി​ല്ലെ​ന്ന്​ ത​ന്നെ​യാ​ണ്​ ഇ​േ​പ്പാ​ഴ​െ​ത്ത​യും നി​ല​പാ​ട്. ആ​ത്മാ​ഭി​മാ​ന​മു​ള്ള സ്​​ത്രീ​ക​ൾ പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്നാ​ൽ ​െപാ​രു​തി മ​രി​ക്കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ്​​ത്രീ​ക​ൾ പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്നാ​ൽ ആ​ത്​​മ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്ന്​ താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ലാ​ണ് ​വാ​ർ​ത്ത വ​ന്ന​ത്. താ​നും ഒ​രു മ​നു​ഷ്യ​നാ​ണ്. ത​നി​ക്കും ഹൃ​ദ​യ​വും കു​ടും​ബ​വും ഉ​ണ്ട്.

ത​െൻറ പ​രാ​മ​ർ​ശ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി വി​വാ​ദം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശൈ​ലി​യി​ൽ​മാ​റ്റം വ​രു​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally Ramachandran
News Summary - Attempt to make me anti-women -Mullappally Ramachandran
Next Story