Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime
cancel

മു​ണ്ട​ക്ക​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കോ​രു​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം വ​ലി​യ​വീ​ട്ടി​ൽ വി.​എ​സ്. സ​നൂ​പി​നെ​യാ​ണ്​ (37) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ്പ​ല​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കോ​രു​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ യു​വാ​വി​ന്റെ സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ചു. ഇ​വ​ര്‍ ത​മ്മി​ല്‍ പ​ണി​ക്കൂ​ലി സം​ബ​ന്ധ​മാ​യ മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill youth-One arrested
Next Story