Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​പി​ൻ​ദാ​സ്
cancel
camera_alt

വി​പി​ൻ​ദാ​സ്

മ​ര​ങ്ങാ​ട്ടു​പ​ള്ളി: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സു​ഹൃ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ണ്ടൂ​ർ കാ​ഞ്ഞി​ര​പ്പാ​റ കോ​ള​നി​യി​ൽ കാ​ഞ്ഞി​ര​പ്പാ​റ വീ​ട്ടി​ൽ വി​പി​ൻ​ദാ​സി​നെ​യാ​ണ് (32) മ​ര​ങ്ങാ​ട്ടു​പി​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പാ​റ ഭാ​ഗ​ത്തു​വെ​ച്ച് മ​ദ്യ​പി​ക്കു​ന്നതിനിടെ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും വി​പി​ൻ​ദാ​സ് ഗ്ലാ​സ് പൊ​ട്ടി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു. സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ര​ങ്ങാ​ട്ടു​പ​ള്ളി എ​സ്.​എ​ച്ച്.​ഒ അ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ ബ​സ​ന്ത്, സി.​പി.​ഒ​മാ​രാ​യ ബാ​ബു സി.​കെ, ഹ​രി​കൃ​ഷ്ണ​ൻ, റെ​ജി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill youth- friend arrested
Next Story