Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
kerala police
cancel

വൈ​ക്കം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ല്ല​ല ക​ട​ക്കാം​പു​റ​ത്ത് വീ​ട്ടി​ൽ കി​ഷോ​ർ (21), ഉ​ല്ല​ല മ​ഠ​ത്തി​ൽ വീ​ട്ടി​ൽ എം.​എ​സ്. അ​ഭി​ജി​ത്ത് (21), ഉ​ല്ല​ല കൂ​വം​ഭാ​ഗ​ത്ത് കു​ഴി​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ബി​നി​ൽ (21) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജ​നു​വ​രി 29നാ​ണ്​ സം​ഘം​ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ കൊ​ത​വ​റ എം.​സി മു​ക്ക് ഭാ​ഗ​ത്തു​വെ​ച്ച് യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും വ​ടി​കൊ​ണ്ട് യു​വാ​വി​ന്റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam newsMurder AttemptCrime News
News Summary - Attempt to kill young man- Three arrested
Next Story