Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സി​റി​ൽ വി​നീ​ത്

അ​ടി​മാ​ലി: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. വാ​ള​റ പ​ഴ​മ്പി​ള്ളി​ച്ചാ​ൽ വി​ല​ങ്ങ്ക​ല്ലി​ങ്ക​ൽ സി​റി​ൽ ജോ​സ​ഫ് (32), വാ​ള​റ പ​ഴ​മ്പി​ള്ളി​ച്ചാ​ൽ പി​ടി​യാ​റ വീ​ട്ടി​ൽ വി​നീ​ത് ച​ന്ദ്ര​സേ​ന​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര്യ​മം​ഗ​ലം പു​തി​യ​വീ​ട്ടി​ൽ വേ​ലാ​യു​ധ​നെ (39) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മൂ​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ വേ​ലാ​യു​ധ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsAttempt to kill
News Summary - Attempt to kill the youth-Two people were arrested
Next Story