Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ർ ജീ​വ​ന​ക്കാ​ര​നെ...

ബാ​ർ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബി​നി​ൽ മാത്യു, അ​രു​ൺ

പാ​മ്പാ​ടി: ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പു​ളി​ക്ക​ൽ​ക​വ​ല പ​തി​നാ​ലാം മൈ​ൽ ഭാ​ഗ​ത്ത് പു​ള്ളി​യി​ൽ ബി​നി​ൽ മാ​ത്യു (28), മ​ണി​മ​ല ചു​വ​ട്ട​ടി​പ്പാ​റ തൊ​ട്ടി​ക്ക​ൽ ടി.​എ​സ്. അ​രു​ൺ (27) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45ന്​ ​പാ​മ്പാ​ടി കാ​ള​ച്ച​ന്ത ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ, ചെ​ങ്ങ​ന്നൂ​ർ, പെ​രു​വ​ന്താ​നം, പാ​മ്പാ​ടി, അ​യ​ർ​ക്കു​ന്നം സ്​​റ്റേ​ഷ​നു​ക​ളി​ൽ ബി​നി​ലി​നെ​തി​രെ കേ​സു​ണ്ട്. പാ​മ്പാ​ടി, മ​ണി​മ​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​രു​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempt to kill bar staff- Two arrested
Next Story