Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ...

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

വൈ​പ്പി​ൻ: വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ. ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ണി​പ്പ​റ​മ്പി​ൽ അ​ജ്മ​ൽ (27), വൈ​ലോ​പ്പി​ള്ളി വീ​ട്ടി​ൽ മ​ഹാ​ദേ​വ് (25), തു​രു​ത്തു​ങ്ക​ൽ ആ​ദ​ർ​ശ് (23) എ​ന്നി​വ​രെ​യാ​ണ്​ മു​ന​മ്പം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ചെ​റാ​യി ദേ​വ​സ്വം ന​ട​ക്ക് വ​ട​ക്കു​ഭാ​ഗ​ത്താ​ണ് സം​ഭ​വം.

ചെ​റാ​യി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ചെ​റാ​യി ദേ​വ​സ്വം​ന​ട ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട്​ ലി​ഫ്റ്റ് വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ച്​ ക​ട​ന്നു​പി​ടി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKidnappingErnakulam Newswoman
News Summary - Attempt to kidnap young woman- Three arrested
Next Story