Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി വീട്ടമ്മയെ...

ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ അറസ്​റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: ളാ​ഹ ആ​ദി​വാ​സി കോ​ള​നി​ക്ക്​ സ​മീ​പം 52കാ​രി​യെ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ടി​ച്ചി​പ്പു​ഴ ആ​ശാ​ൻ പ​റ​മ്പി​ൽ ജി​ൻ​സ​ൺ (30), അ​ടി​ച്ചി​പ്പു​ഴ സ​ജീ​വ് (47) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്​​തു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ടി​ച്ചി​പ്പു​ഴ​യി​ൽ നി​ന്നും ബൈ​ക്കി​ൽ അ​ട്ട​തോ​ട്ടി​ലെ മ​ര​ണ​വീ​ട്ടി​ലേ​ക്കു​പോ​യ പ്ര​തി​ക​ൾ വെ​ള്ളം കു​ടി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

വെ​ള്ളം എ​ടു​ക്കാ​ൻ അ​ക​ത്തേ​ക്കു​പോ​യ വീ​ട്ട​മ്മ​യെ പ്ര​തി​ക​ൾ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് എ​സ്.​ഐ​യും സം​ഘ​വും അ​ട്ട​തോ​ട്ടി​ൽ വെ​ച്ച് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ലെ​ത്തി​ച്ച പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTribal womenharrasment
News Summary - Attempt to harass tribal housewife; Two arrested
Next Story