Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിന്ദു അമ്മിണിയെ...

ബിന്ദു അമ്മിണിയെ ഓ​ട്ടോയിടിച്ച്​ അപകടപ്പെടുത്താൻ ശ്രമം

text_fields
bookmark_border
ബിന്ദു അമ്മിണിയെ ഓ​ട്ടോയിടിച്ച്​ അപകടപ്പെടുത്താൻ ശ്രമം
cancel
camera_alt

ബി​ന്ദു അ​മ്മി​ണി ആ​ശു​പ​ത്രി​യി​ൽ

കൊ​യി​ലാ​ണ്ടി: ബി​ന്ദു അ​മ്മി​ണി​യെ രാ​ത്രി ഓ​ട്ടോ​യി​ടി​പ്പി​ച്ച് അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന്​ പ​രാ​തി. ശ​നി​യാ​ഴ്​​ച രാ​ത്രി 9.30 ഓ​ടെ പൊ​യി​ൽ​ക്കാ​വ് ബ​സാ​റി​ലെ തു​ണി​ഷാ​പ്പ് അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു വ​ര​വേ വ​ണ്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക്​ പ​രി​ക്കേ​റ്റ ബി​ന്ദു അ​മ്മി​ണി​യെ​ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ​നി​ന്ന്​ പൊ​ലീ​സ്​ പ്രാ​ഥ​മി​ക മൊ​ഴി​യെ​ടു​ത്തു. ഇ​ടി​ച്ച ഓ​ട്ടോ നി​ർ​ത്താ​തെ പോ​യി. കൊ​യി​ലാ​ണ്ടി സി.​ഐ​യെ വി​ളി​ച്ച്​ അ​വ​ർ​ത​ന്നെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bindu Amminiattempt to assault
News Summary - Attempt to endanger Bindu Ammini by auto collision
Next Story