Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ...

യുവതിയെ പെട്രോളൊഴിച്ച്​ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ്​ അറസ്​റ്റിൽ

text_fields
bookmark_border
യുവതിയെ പെട്രോളൊഴിച്ച്​ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ്​ അറസ്​റ്റിൽ
cancel

പാ​ല​ക്കാ​ട്​: ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം. മ​ല​മ്പു​ഴ ആ​ന​ക്ക​ൽ സ്വ​ദേ​ശി സ​രി​ത​യെ​യാ​ണ്​ (32)​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.30ഒാ​ടെ ഒ​ല​വ​ക്കേ​ാ​ട്ടാ​ണ്​​ സം​ഭ​വം. ഭ​ർ​ത്താ​വ്​ ബാ​ബു​രാ​ജ്​ (47) മ​ല​മ്പു​ഴ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

ഒ​ല​വ​ക്കോ​ട്​ ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്​​സ്​ പ​ഠി​ക്കാ​നെ​ത്തി​യ സ​രി​ത​യെ, ക്ലാ​സ്​ മു​റി​യി​ൽ എ​ത്തി​യാ​ണ്​ ​പെ​ട്രോ​ൾ ഒ​ഴി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ചെ​ങ്കി​ലും ഒാ​ടി​മാ​റി​യ​തി​നാ​ൽ തീ ​കൊ​ളു​ത്താ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യി. ബാ​ബു​രാ​ജി​െൻറ അ​റ​സ്​​റ്റ്​ പാ​ല​ക്കാ​ട്​ ടൗ​ൺ നോ​ർ​ത്​ ​പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി. സ​രി​ത​യെ, പ്ര​ഥ​മ ശു​​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Attempt to burn woman to death with petrol; husband was arrested
Next Story