Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ കയറി യുവാക്കളെ...

വീട്ടിൽ കയറി യുവാക്കളെ വധിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

text_fields
bookmark_border
വീട്ടിൽ കയറി യുവാക്കളെ വധിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
cancel

ക​യ്പ​മം​ഗ​ലം: വീ​ട്ടി​ൽ ക​യ​റി യു​വാ​ക്ക​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ചെ​ന്ത്രാ​പ്പി​ന്നി ച​ക്ക​നാ​ത്ത് വീ​ട്ടി​ൽ വൈ​ഷ​ണ​വ് (ഇ​ച്ചാ​വ 23), വി​ഷ്ണു (27), ക​യ്പ​മം​ഗ​ലം വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​നീ​ഷ് (ക​ണ്ണ​ൻ 26), ചെ​ന്ത്രാ​പ്പി​ന്നി എ​റം​പു​ര​യ്ക്ക​ൽ ര​ജി​ത്ത് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​മ​ക്കാ​ല​യി​ൽ ചാ​രി​ച്ചെ​ട്ടി വീ​ട്ടി​ൽ വി​നീ​ഷി​നെ​യും സു​ഹൃ​ത്ത് കോ​വി​ൽ തെ​ക്കേ​വ​ള​പ്പി​ൽ സു​മേ​ഷി​നെ​യും ക​ഴി​ഞ്ഞ 30ന് ​രാ​ത്രി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വി​നീ​ഷി​െൻറ കൂ​ട്ടു​കാ​രെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കാ​ര​ണം. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

ക​യ്പ​മം​ഗ​ലം എ​സ്.​ഐ സു​ബി​ന്ദ്, എ​സ്.​ഐ പാ​ട്രി​ക്, എ.​എ​സ്.​ഐ​മാ​രാ​യ അ​ബ്​​ദു​ൽ​സ​ത്താ​ർ, അ​ബ്​​ദു​ൽ​സ​ലാം സു​രേ​ന്ദ്ര​ൻ, ഷാ​ബു, സീ​നി​യ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​ജീ​ബ് ബാ​വ, പ്ര​ബി​ൻ ചെ​ട്ടി​യാ​റ, അ​നൂ​പ്, മു​ഹ​മ്മ​ദ് റാ​ഫി, രാ​ജേ​ഷ്, ഹ​ബീ​ബ്, സി​നോ​ജ്, രാ​ഹു​ൽ, രാ​ജു, വി​പി​ൻ​ദാ​സ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptgoons attack
Next Story