Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ കോളജുകളിൽ സീറ്റ്​...

ലോ കോളജുകളിൽ സീറ്റ്​ നഷ്​ടം ഒഴിവാക്കാൻ അധിക ബാച്ചിന്​ ശ്രമം

text_fields
bookmark_border
ലോ കോളജുകളിൽ സീറ്റ്​ നഷ്​ടം ഒഴിവാക്കാൻ അധിക ബാച്ചിന്​ ശ്രമം
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ലോ ​കോ​ള​ജു​ക​ളി​ൽ എ​ൽ​എ​ൽ.​ബി സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക ബാ​ച്ചി​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ശ്ര​മം തു​ട​ങ്ങി. ഇ​തി​നാ​യി ബാ​ർ കൗ​ൺ​സി​ലി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ധാ​ര​ണ.

മ​ന്ത്രി​സ​ഭ ​േയാ​ഗ​ത്തി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ​യാ​യി​രി​ക്കും ന​ട​പ​ടി. ഏ​തെ​ല്ലാം കോ​ള​ജു​ക​ളി​ൽ അ​ധി​ക ബാ​ച്ച്​ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​േ​മ്പാ​ൾ അ​ധ്യാ​പ​ക ത​സ്​​തി​ക​യും സൃ​ഷ്​​ടി​ക്കേ​ണ്ടി​വ​രും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ​െഗ​സ്​​റ്റ്​/​ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച്​ ബാ​ച്ച്​ തു​ട​ങ്ങാ​നാ​ണ്​ ആ​ലോ​ച​ന.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ ലോ ​കോ​ള​ജു​ക​ളി​ൽ 100 ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ 60 ആ​യും പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ൽ 80 സീ​റ്റു​ണ്ടാ​യി​രു​ന്ന​ത്​ 60 ആ​യു​മാ​ണ്​ കു​റ​ച്ച​ത്. മൊ​ത്തം 240 സീ​റ്റു​ക​ളാ​ണ്​ കു​റ​ഞ്ഞ​ത്. ഒ​രു ബാ​ച്ചി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ളു​ടെ എ​ണ്ണം 60 ആ​ക്കി ബാ​ർ കൗ​ൺ​സി​ൽ നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​ത്. അ​ധി​ക ബാ​ച്ച്​ ല​ഭി​ച്ചാ​ൽ ഒാ​രോ കോ​ഴ്​​സി​ലും 120 വീ​തം സീ​റ്റു​ക​ളു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law collegekerala law college
Next Story