Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ പുറത്തു നിന്നുള്ള ക്യാമ്പുകൾക്ക്​​ വിലക്ക്​

text_fields
bookmark_border
attappadi
cancel

പാലക്കാട്​: അട്ടപ്പാടിയിൽ പുറത്തു നിന്നുള്ളവരുടെ ക്യാമ്പുകൾക്കും പഠനപ്രവർത്തനങ്ങൾക്കും​ വിലക്ക്​. സർക്കാർ ഇതര സംഘടനകളുടെ ക്യാമ്പുകൾക്കാണ്​ ഒറ്റപ്പാലം സബ്​കലക്​ടർ​ വിലക്ക് ഏർപ്പെടുത്തി​ ഉത്തരവിട്ടത്​.

അനുവാദമില്ലാതെ ഇവിടെ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്നും ഉത്തരവിലുണ്ട്​.

ആദിവാസികളുടെ സമാധാന ജീവിതത്തെ ബാധിക്കു​ന്നതുകൊണ്ടാണ്​ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നതെന്നാണ്​ വിശദീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attappadi camp ban -kerala news
Next Story