Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനഛൻ പിടിയിലായി
text_fieldsbookmark_border
അഗളി:അട്ടപ്പാടിയിൽ ആറ് വയസുകരിയെ പീഡിപ്പിച്ച രണ്ടാനഛനെ അഗളി പൊലീസ് പിടികൂടി.കൊല്ല൦കടവ് ഊരിലെ മണികഠൻ (35) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവര൦ മനസിലാക്കിയ കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി സ്ഥിരീകരിച്ചു. മണിക്ണ്ഠൻ ആദിവാസി വിഭാഗത്തിൽ പെട്ട ആളല്ല എന്ന് അഗളി പോലിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
