Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജുവർഗീസിനെ അനുകൂലിച്ച് ആക്രമണത്തിന് ഇരയായ നടി

text_fields
bookmark_border
aju-varghese.jpg
cancel

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര്  ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് ഹൈകോടതിയിൽ ഹരജി നൽകി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും അജു വർഗീസ് ഹരജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിനിരയായ നടിയുമായി സൗഹൃദത്തിലാണെന്നും സുഹൃത്ത് എന്ന രീതിയിലാണ് പേര് പരാമർശിച്ചതെന്നും അജു പറയുന്നു. ദുരുദ്ദേശപരമായല്ല പരാമർശമെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അജു ആവശ്യപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attacked Actress supports aju vargeese
Next Story