Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി. മുരളീധരന്റെ വീടിന് നേരെയുള്ള ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിനുനേരേയാണ് ആക്രമണം നടന്നത്
Attack on V. Muralidharans house: Special team to investigate
cancel

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിനുനേരെ നടന്ന ആക്രമണം കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിനുനേരേയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു.

ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളുമുണ്ട്. മോഷണ ശ്രമമോ, ആക്രമണമോ ആകാമെന്നാണ് പൊലീസ് നിഗമനം. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on V. Muralidharan's house: Special team to investigate
Next Story