Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനുനേരെ ആക്രമണം;...

യുവാവിനുനേരെ ആക്രമണം; നാല്‍വര്‍സംഘം പിടിയില്‍

text_fields
bookmark_border
devakan, mukesh, suresh, kiran
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ ദേ​വ​ക​ന്‍, മു​കേ​ഷ്, സു​രേ​ഷ്, കി​ര​ണ്‍

നേ​മം: പ​ള്ളി​ച്ച​ലി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ ന​രു​വാ​മൂ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ച്ച​ല്‍ അ​യ​ണി​മൂ​ട് മ​ണ്ണാ​റ​മു​ട്ടം കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പി​ക്കി എ​ന്ന ദേ​വ​ക​ന്‍ (29), മു​കേ​ഷ് (34), സു​രേ​ഷ് (40), ചി​ക്കു എ​ന്ന കി​ര​ണ്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ള്ളി​ച്ച​ല്‍ അ​യ​ണി​മൂ​ട് ബി​ബി​ന്‍ സ​ദ​ന​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ബി​ബി​ന്‍ ച​ന്ദ്ര​ന്‍, സു​ബി​ന്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. മു​മ്പ്​ നി​ല​നി​ന്നി​രു​ന്ന വ്യ​ക്തി​വി​രോ​ധ​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണം.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ന​രു​വാ​മൂ​ട് സി.​ഐ നോ​ബി​ള്‍ മാ​നു​വ​ലി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ പ​ത്മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ബൈ​ജു, ജ​യ​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സു​നി​ല്‍കു​മാ​ര്‍, വി​ന​യ​ജി​ത്ത് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​​ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestyouth attacked
News Summary - Attack on youth; Four arrested
Next Story