Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.പിയുടെ സുരക്ഷ...

എസ്​.പിയുടെ സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​ത സംഭവം; എസ്.എഫ്.​െഎ ജില്ല ​െസക്രട്ടറി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
എസ്​.പിയുടെ സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​ത സംഭവം; എസ്.എഫ്.​െഎ ജില്ല ​െസക്രട്ടറി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
cancel

മാ​ന​ന്ത​വാ​ടി: ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രെ കൈ​യേ​റ്റം​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ​ൺ ഉ​ള്‍പ്പെ​ടെ 20 പേ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ത​രി​യോ​ട് കാ​പ്പു​വ​യ​ലി​ലാ​ണ്​ സം​ഭ​വം.

പ​ത്താം​മൈ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് കാ​വു​മ​ന്ദം ഭാ​ഗ​ത്തേ​ക്കു വ​ന്ന ജി​ല്ല പൊ​ലീ​സ് ചീ​ഫി​െൻറ വാ​ഹ​നം കാ​പ്പു​വ​യ​ല്‍ ടൗ​ണി​നു സ​മീ​പം റോ​ഡ​രി​കി​ലെ വി​വാ​ഹം ന​ട​ക്കു​ന്ന വീ​ടി​നു മു​ന്നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍പെ​ട്ടു. അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ളു​മാ​യി വാ​ക്​​ത​ര്‍ക്കം ഉ​ണ്ടാ​യി. ഇ​ത്​ സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ബി​ന്‍സ​ണി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്​​ടി​ക്ക​ല്‍, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiattacking
News Summary - attack on SP's security personnel; Case against 20 people, including the SFI district secretary
Next Story