Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സി.ഐക്ക് പരിക്ക്

text_fields
bookmark_border
തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സി.ഐക്ക് പരിക്ക്
cancel

തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സി.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം.

പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഫോർട്ട് സി.ഐ ജെ. രാജേഷിനാണ് മർദനമേറ്റത്. തലക്ക് പരിക്കേറ്റ സി.ഐയെ ആശുപത്രിയിലേക്ക് മാറ്റി.

സി.ഐയും മൂന്ന് പൊലീസുകാരുമാണ് മദ്യപസംഘത്തെ നിയന്ത്രിക്കുന്നതിനായി സ്ഥലത്തെത്തിയത്. മദ്യപസംഘത്തെ പിരിച്ചുവിടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attack on police in trivandrum
Next Story