Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളത്ത് പരാതി...

പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം, എസ്.ഐയുടെ കാലൊടിഞ്ഞു

text_fields
bookmark_border
പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം, എസ്.ഐയുടെ കാലൊടിഞ്ഞു
cancel

പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലൊടിഞ്ഞ എസ്‌.ഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ടയിലെ പന്തളത്താണ് സംഭവം. കുളനടയിൽ വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attack
News Summary - Attack on police in Pandalam
Next Story