Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹർത്താൽ അക്രമത്തിൽ കാഴ്ച ശക്തി നഷ്ടപെട്ടയാൾക്ക് നഷ്ടപരിഹാരം; ഹൈകോടതി ശരിവച്ചു
text_fieldsbookmark_border
കൊച്ചി: ഹർത്താലിനിടെയുണ്ടായ അക്രമണത്തിൽ കാഴ്ച ശക്തി നഷ്ടപെട്ട ഡ്രൈവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ഹൈകോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു.
2005 ലെ എൽ.ഡി.എഫ് ഹർത്താലിനിടെയാണ് കളമശേരി സ്വദേശിക്ക് കാഴ്ച ശക്തി നഷ്ടപെട്ടത്. നഷ്ട പരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിലവിലെ സർക്കാരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
