Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ...

മാധ്യമ പ്രവർത്തകനെതിരായ ഗുണ്ട ആക്രമണം: നടപടി ആവശ്യപ്പെട്ട് അമിത് ഷാക്ക് എ.എ റഹീം എം.പിയുടെ കത്ത്

text_fields
bookmark_border
മാധ്യമ പ്രവർത്തകനെതിരായ ഗുണ്ട ആക്രമണം: നടപടി ആവശ്യപ്പെട്ട് അമിത് ഷാക്ക് എ.എ റഹീം എം.പിയുടെ കത്ത്
cancel

ന്യൂഡൽഹി: മീഡിയ വൺ ഡൽഹി ബ്യൂറോ ചീഫ് ധനസുമോദിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ത്വരിതഗതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് എ.എ റഹീം എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. ധനസുമോദിന് നേരെയുണ്ടായ അക്രമം ഒറ്റപ്പെട്ടതല്ലെന്നും ഡൽഹിയിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ വർധിച്ചു വരികയാണെന്നും എം.പി കത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തണമെന്നും ധനസുമോദിന് ഉടൻ നീതി ലഭ്യമാക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack against media person: AA Rahim MP's letter to Amit Shah demanding action
Next Story