Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സു പ്രീംകോടതിയിലെ ഹരജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിൻെറ ആവശ്യത്തെ തുടർന്നാണിത്.
നടി ആക്രമിക്കപ്പെടുന്നതിൻെറ ദൃശ്യമടങ്ങിയ മെമ്മറി കാർഡിൻെറ പകർപ്പ് ആവശ്യെപ്പട്ടുള്ള ദിലീപിൻെറ ഹരജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി.
നേരത്തെ ഹൈകോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച് ൈഹകോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
