Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ നോട്ടുകള്‍ക്കായി 82,500 എ.ടി.എമ്മുകള്‍ പുന:ക്രമീകരിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: 2000ത്തിന്‍േറതടക്കം പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാവും വിധം രാജ്യത്തെ 40 ശതമാനം എ.ടി.എമ്മുകളും പുന$ക്രമീകരിച്ചു. ആകെ 82,500 എ.ടി.എമ്മുകളിലാണ് മാറ്റം വരുത്തിയതെന്ന് കാഷ് ലോജിസ്റ്റിക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് റിതുരാജ് സിന്‍ഹ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
